
ചേര്‍ത്തല: കോക്കമംഗലം കടവില്‍ കെ.എം ജോസഫിന്റെ (ബേബിച്ചന്) ഭാര്യ അച്ചാമ്മ ജോസഫ് (76) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് കോക്കമംഗലം മാര്‍തോമ്മ തീര്‍ഥാടന ദേവാലയത്തിലെ കുടുംബകല്ലറയില്‍. പരേത കോട്ടയം നെടുംകുന്നം പുതിയാപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: മിനി ജോസഫ് (അധ്യാപിക, ലിയോ തേര്ട്ടീന്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആലപ്പുഴ), പ്രിന്‍സ് മാത്യു, മനോജ് മാത്യു (മസ്ക്കറ്റ്).
മരുമക്കള്‍: ടോമിച്ചന് വര്‍ഗീസ് വെട്ടുകാട്ടില്‍ പുത്തന്‍വീട്ടില്‍, തത്തംപള്ളി (ഫാക്ട്, ആലുവ), ഡാനി ആന്റണി എള്ളുക്കുന്നേല്‍, കാഞ്ഞിരപ്പള്ളി (മസ്ക്കറ്റ്).
Content Highlights: Obituary - Achamma Joseph Kadavil