oommen abraham
ഉമ്മന്‍ എബ്രഹാം

ആലപ്പുഴ: മാപ്പിളശേരി വലിയവീട്ടില്‍ ഉമ്മന്‍ എബ്രഹാം (അവറാച്ചന്‍-84) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് (24/08/2021) 3 മണിക്ക് ആലപ്പുഴ പഴവീട്ടിലുള്ള വസതിയില്‍  ആരംഭിക്കും. ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍ സംസ്‌കാരം നടക്കും. ഭൗതികദേഹം രാവിലെ 7ന് വസതിയില്‍ കൊണ്ടുവരുന്നതാണ്. 

ഭാര്യ: രാജമ്മ അബ്രാഹം  കണ്ടങ്കരി കളീക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, രാഖി, നീതു. മരുമക്കള്‍: സജീവ് ജോസഫ് ചേന്നോത്ത്, കോക്കമംഗലം. (അധ്യാപകന്‍, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, കോക്കമംഗലം) ജോര്‍ജ് മാത്യൂ പൂപ്പള്ളി ഹൗസ്, പൊങ്ങ. (എന്‍ജിനീയര്‍, ദുബായ്)  ബിജു ഹോര്‍മിസ് തേക്കാനത്ത്, കാലടി. (ക്ലൗഡ് 9 ഹോട്ടല്‍സ്, ദി ഹോര്‍മിസ് ഇവന്റ് സെന്റര്‍)