ചെങ്ങന്നൂര്‍: കാരയ്ക്കാട് ബിനു സദനത്തില്‍ സി.എന്‍ സദാനന്ദന്(74)അന്തരിച്ചു. സംസ്കാരം 26/11/2020 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് നടക്കും.
ഭാര്യ ഓമന, മക്കള്‍: ബിനു (ദുബായ്) ബീന (അധ്യാപിക) മരുമക്കള്‍: പി എസ് ജീമോന്‍ (അധ്യാപകന് ) ജൂലി (ദുബായ്)
ചെറുമക്കള്‍: ദേവനാരായണന്, ദേവയാനി, ഗൗതം ബിനു.