ഗോവിന്ദ കമ്മത്ത്
ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചേലങ്ങാട്ടുവീട്ടില്‍ ഗോവിന്ദ കമ്മത്ത് (89) അന്തരിച്ചു. ഭാര്യ: കനകാഭായി. മക്കള്‍: നരസിംഹ കമ്മത്ത്, നാരായണ കമ്മത്ത് (റിട്ട. മാനേജര്‍ കെ.എസ്.എഫ്.ഇ.), വിശ്വനാഥ കമ്മത്ത് (റിട്ട. ഉദ്യോഗസ്ഥന്‍, താലൂക്ക് സപ്ലൈ ഓഫീസ്), സോമനാഥ കമ്മത്ത് (ബിസിനസ്സ്), കാന്തീഭായി, രാമനാഥ കമ്മത്ത്, രംഗനാഥ കമ്മത്ത് (കനറാ ബാങ്ക്, അരൂര്‍), രാജലക്ഷ്മി, സച്ചിദാനന്ദ കമ്മത്ത് (ആര്‍ക്കിടെക്ചര്‍), ഉഷാകുമാരി (കെ.എസ്.ഇ.ബി. അരീപ്പറമ്പ്), രത്‌നകുമാരി, വിജയകുമാരി. മരുമക്കള്‍: ഗീത, ത്രേസ്യാമ്മ കുര്യന്‍ (റിട്ട.അഗ്രികള്‍ച്ചര്‍), ചന്ദ്രമണി (എസ്.ജി.ടി., ഇടുക്കി), രാധാമണി, വാമനകിണി, ചന്ദ്രിക, വിജയലക്ഷ്മി, ശുഭപ്രിയ, ബാലകൃഷ്ണ ഷേണായി, മുരളീധരന്‍, വെങ്കിടേശ്വര മല്ലന്‍, രംഗനാഥ റാവു.