നാരായണന്‍ വൈദ്യര്‍
കുറത്തികാട്:
പൊന്നേഴ വേമ്പനാട്ട് കിഴക്കതില്‍ നാരായണന്‍ വൈദ്യര്‍(77) അന്തരിച്ചു. ഭാര്യ: പല്ലാരിമംഗലം കുന്നുതറയില്‍ സരളാദേവി. മക്കള്‍: അനില്‍കുമാര്‍, അരുണ്‍കുമാര്‍ (അബുദാബി). മരുമക്കള്‍: രാജി, സുനിത. ശവസംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.