വള്ളികുന്നം : ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത ആറ്് കുട്ടികൾക്ക് കടുവിനാൽ ഗവ.വെൽഫെയർ എൽ.പി.സ്‌കൂൾ പി.ടി.എ.യും ചേർന്ന് ടി.വി. നൽകി.
ഹെഡ്മിസ്ട്രസ് ബി.ഇന്ദിര വിതരണോദ്ഘാടനം നിർവഹിച്ചു. എസ്.എം.സി. ചെയർമാൻ ബി.സന്തോഷ്‌കുമാർ അധ്യക്ഷനായി.