പുന്നപ്ര : കാർമൽ പോളിടെക്‌നിക് കോളേജിലെ നിർധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

കോളേജ് മാനേജ്‌മെൻറ്്‌, ജീവനക്കാർ, പി.ടി.എ., പൂർവവിദ്യാർഥികൾ എന്നിവർചേർന്ന് ആറുപേർക്കാണ് ഫോണുകൾ നൽകിയത്. പ്രിൻസിപ്പൽ ഫാ. കുഞ്ഞുമോൻ ജോബ് ഫോണുകൾ കൈമാറി.