പുന്നപ്ര: കുഴിയിൽ, കുറവൻതോട്, പോപ്പുലർ ഐസ് പ്ലാന്റ്, ടി.കെ.പി. ഐസ് പ്ലാൻറ്്, ഹെയ്ന, ഷാഹിന ഐസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച പകൽ എട്ടരയ്ക്കും അഞ്ചരയ്ക്കുമിടെയിൽ വൈദ്യുതി മുടങ്ങും.

പാതിരപ്പള്ളി: പാതിരപ്പള്ളി, മാരാരിക്കുളം, ഓൾ ഇൻഡ്യാ റേഡിയോ, മണ്ണഞ്ചേരി, ആര്യാട്, എക്സൽ ഗ്ലാസസ്, കെ.എസ്.ഡി.പി., സ്പിന്നിങ് മിൽ എന്നീ 11 കെ.വി. ഫീഡറുകളുടെ പരിധിയിൽ ഞായറാഴ്ച എട്ടുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.