പുന്നപ്ര: പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം വെള്ളിയാഴ്ച എട്ടുമുതൽ നടക്കും. കലാമത്സരങ്ങൾ ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിലും കായിക മത്സരങ്ങൾ അംബേദ്കർ സ്മാരക മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, പുന്നപ്ര സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലുമാണ്.