പള്ളിപ്പാട് : ഗ്രാമപ്പഞ്ചായത്തിൽ മസ്റ്ററിങ് നടത്താത്തതുമൂലം പെൻഷൻ ലഭിക്കാത്ത എല്ലാ സാമൂഹികസുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളും 15-ന് മുൻപ് അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം. പരാജയപ്പെടുന്നവർക്ക് 16-മുതൽ 22-വരെ ലൈഫ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ സമർപ്പിച്ച് മസ്റ്ററിങ് പൂർത്തീകരിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.