മാവേലിക്കര : ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ് സി കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ബി.കോം കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടാക്‌സ് പ്രൊസീജ്യർ ആൻഡ്‌ പ്രാക്ടീസ്, ബി.ബി.എ., ബി.സി.എ. കോഴ്‌സുകളിലേക്ക് ഓൺലൈനായാണ് പ്രവേശനം. വെബ്‌സൈറ്റ് വിലാസം: www.ihrd.ac.in ഫോൺ: 0479 2304494.