മങ്കൊമ്പ് : മങ്കൊമ്പ് സെക്‌ഷനിലെ പരപ്പിൽ മുട്ട് ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ആറുവരെ വൈദ്യുതി മുടങ്ങും.
മുഹമ്മ : പാതിരപ്പള്ളി സെക്ഷൻ പരിധിയിൽ അയ്യങ്കാളി ട്രാൻസ്‌ഫോർമറിൽ വെള്ളിയാഴ്ച ഒൻപത് മുതൽ രണ്ടുവരെയും അമ്പാടി ട്രാൻസ്‌ഫോർമറിൽ ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെ.
ആലപ്പുഴ : നോർത്ത് സെക്‌ഷൻ പരിധിയിൽ ത്രിവേണി ജങ്‌ഷൻ, തോണ്ടൻകുളങ്ങര, സഹൃദയ, ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ .
ആലപ്പുഴ : ടൗൺ സെക്‌ഷൻ പരിധിയിൽ ഡച്ച് സ്‌ക്വയർ, മലയാ, കളക്ടർ ബംഗ്ലാവ്, ഗവ.ഐസ് പ്ലാൻറ്്, ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച ഒൻപത് മുതൽ ആറുവരെ .
അമ്പലപ്പുഴ : പ്രീമിയർ, റേ, കെ.എസ്.എ. ഐസ്, കമ്പിവളപ്പ്, കളപ്പുരയ്ക്കൽ, സ്റ്റാർ ഐസ്, ശ്രീകുമാർ, പുന്തല, പുന്തല ഈസ്റ്റ്, മലയിൽകുന്ന്, കൂരുട്ടൂർ ഫസ്റ്റ്, കുരുട്ടൂർ സെക്കൻഡ്, ഒറ്റപ്പന, മാത്തേരി, ഹാർബർ, ഐഷ, പൊന്നൂസ്, നിയാസ്, ബി.എസ്.എൻ.എൽ. തോട്ടപ്പള്ളി, മണ്ണുമ്പുറം, ഗുരുമന്ദിരം, നോർത്ത് പമ്പ് ഹൗസ് തോട്ടപ്പള്ളി, മരിയ ഐസ്, മുരുക്കുവേലി, പുറക്കാട് എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ വെള്ളിയാഴ്ച പകൽ ഒൻപതിനും ആറിനുമിടയിൽ.
പുന്നപ്ര : കളരി, പോത്തശ്ശേരി, പത്തിൽക്കട, അറവുകാട്, പുന്നപ്ര മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പകൽ ഒൻപതിനും അഞ്ചരയ്ക്കുമിടയിൽ.
ചമ്പക്കുളം : ചമ്പക്കുളം സെക്‌ഷനിലെ കാക്കനാനൂറ്, കൈതവന നാനൂറ്, കൊച്ചുതറ, പോളയ്ക്കൽ സൗത്ത്, തായങ്കരി ഡിസ്ട്രിബ്യൂഷൻ, മൂലയിൽ, നാലുനാൽപത്, തിരുവമ്പാക്കം, കറുകമയിക്കോണം, പയ്യമ്പള്ളിത്തറ, പുത്തൻ വരമ്പിനകം, ചക്കം കരിമുട്ട്, മൂലേക്കാട് മുട്ട് എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ ആറുവരെ.
ആലപ്പുഴ : തിരുവമ്പാടി സെക്‌ഷൻ പരിധിയിലെ പഴവീട്, പറത്താനം, പുഞ്ചിരി, കുന്നേൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ.