മങ്കൊമ്പ് : എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി ഭാരവാഹികൾ: കെ.പി.സുബീഷ് (പ്രസി.), ടി.എസ്.ഷിനുമോൻ (വൈസ്. പ്രസി.), ആർ.രതീഷ് (സെക്ര.), രഞ്ജു, ടി.ആർ.അനീഷ് (ജോ.സെക്ര.). എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയൻ വനിതാസംഘം കമ്മിറ്റി:
ലേഖാ ജയപ്രകാശ് (പ്രസി.), സ്മിതാ മനോജ് (വൈസ്.പ്രസി.), സജിനി മോഹൻ (സെക്ര.), സ്വപ്‌നാ സനൽ (ഖജാ.).