കുത്തിയതോട് : ടി.ഡി- 160, ചമ്മനാട്, മറ്റപ്പള്ളി കോൺവെന്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്‌ച രാവിലെ എട്ട്‌ മുതൽ വൈകീട്ട് അഞ്ച്‌ വരെ വൈദ്യുതി മുടങ്ങും.

പട്ടണക്കാട് : സി.എൽ.സി.പി., കൈതവേലി, പ്ലാശ്ശേരി, സി.എം.എസ്, കണ്ണൻ മാച്ചസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്‌ മുതൽ വൈകീട്ട് അഞ്ചുവരെ.

ചേർത്തല : കെ.എസ്.ഇ.ബി. ചേർത്തല ഈസ്റ്റ് സെക്ഷനിലെ കെ.എസ്.ആർ.ടി.സി., ഗേൾസ് ഹൈസ്‌കൂൾ, കുപ്പിക്കവല, മുല്ലപ്പള്ളി, കീർത്തി ഹോട്ടൽ, റീസർവേ, മൂന്നാംകര, ചക്കരകുളം, കൊയ്ത്തുരുത്തി എന്നീ മേഖലകളിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ.