കുത്തിയതോട് : പി.കെ. റോഡ്, നാളികാട്ട് , കൊറ്റംവേലി, തഴുപ്പ്, പുളിത്തറകടവ്, വളമംഗലം സൗത്ത്, വളമംഗലം ആയുർവേദ ആശുപത്രി, പള്ളിത്തോട് റോഡ് മുക്ക്, കരുമാഞ്ചേരി എസ്.എൻ.ഡി.പി., കൈലാസം എന്നീ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പട്ടണക്കാട് : മുട്ടുങ്കൽ, അൽമറവ്, മിൽമ, പൊന്നാംവെളി നോർത്ത്, പട്ടണക്കാട് പോസ്റ്റ്‌ ഓഫീസ്, പട്ടണക്കാട് ക്ഷേത്രം, മൂർത്തിങ്കൽ, പി ആൻഡ്‌ ഇ , നീലിമംഗലം, മുക്കണ്ണൻ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.