കുത്തിയതോട് : കുത്തിയതോട് സൗത്ത്, പാട്ടുകുളങ്ങര, പി.കെ.റോഡ്, തഴുപ്പ് ജങ്ഷൻ, പള്ളിത്തോട് വാലയിൽ, കരുമാഞ്ചേരി പള്ളി, വട്ടക്കാൽ മുക്ക് എന്നീ സ്ഥലങ്ങളിൽ ചൊവ്വാഴ്ച എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.