കുത്തിയതോട് : ആലത്തറ, കേളംകുളങ്ങര, കുത്തിയതോട് ഓഫീസ് പരിസരം, കുത്തിയതോട് സൗത്ത്, പാട്ടുകുളങ്ങര, പി.കെ.റോഡ്, തഴുപ്പ് ജങ്ഷൻ എന്നീ സ്ഥലങ്ങളിലും കരുമാഞ്ചേരി പള്ളി, വട്ടക്കാൽ മുക്ക്, പള്ളിത്തോട് വാലയിൽ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന സ്ഥലങ്ങളിലും തിങ്കൾ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പട്ടണക്കാട് : കൈതവേലി, പ്ലാശ്ശേരി, രാമപ്രിയ, സി.എൽ.സി.പി., പട്ടണക്കാട് അമ്പലം, മുക്കണ്ണൻ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കൾ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.