കുത്തിയതോട് : കുരീത്തറ, കൃഷ്ണപുരം, ചമ്മനാട് ബ്രിഡ്ജ്, ഹൈനസ്, ഹൈനസ് കാർട്ടൺ, ബാലവാടി, നീണ്ടകര സെയ്‌ന്റ് മാർട്ടിൻ ചർച്ച്, അക്ഷയ, അന്നാപുരം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.