കുത്തിയതോട് : പുത്തൻചന്ത, പുത്തൻചന്ത വെസ്റ്റ്, മംഗലശ്ശേരി, തോടയിൽ, ജെ.ജെ.ഐസ്., സരൾ, വാഴതറ, മണ്ണുചിറ, കിളിമിനി, ഇല്ലിക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.