കുത്തിയതോട് : അമാൽഗം, മരിയപുരം, തുറവൂർ, ടി.ഡി. 160, കളരിക്കൽ, ഇല്ലിക്കൽ ഹാച്ചറി, കാനാപറമ്പ്, മുത്തുപറമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കൾ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പട്ടണക്കാട് : പാലച്ചനാട്, പൊന്നാംവെളി നോർത്ത്, ഒളതല, കൈതവേലി, ജി.ജെ. പ്രോപർട്ടീസ്, കെ.ആർ., മുക്കണ്ണൻ കവല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കൾ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.