കുത്തിയതോട് : കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്ത് 10-ാം വാർഡിൽ പ്രവർത്തിക്കുന്ന ജനമൈത്രി റസിഡന്റ്‌സ്‌ അസോസിയേഷൻ കൊറോണ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. വീടുകളിലെത്തിച്ചായിരുന്നു വിതരണം.