കുത്തിയതോട് : കാടാതുരുത്ത്, വളമംഗലം പ്ലാസ്റ്റിക്, തൈക്കാട്ടുശ്ശേരി ഫെറി, സിൽക്ക്, കൊല്ലൻകവല, എസ്.എൻ.ജി.എം., പുളിത്തറക്കടവ്, തേവലപ്പൊഴി, ചങ്ങരംതോട്, ജസ്റ്റിൻ ഐസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച പകൽ എട്ടു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പട്ടണക്കാട് : പട്ടണക്കാട് അമ്പലം, പാലച്ചനാട്, പൊന്നാംവെളി നോർത്ത്, നീലിമംഗലം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.