കുത്തിയതോട് : ചാപ്പക്കടവ്, തമ്പുരാൻ വളപ്പ്, റോഡ് മുക്ക്, പള്ളിത്തോട് ഹെൽത്ത് സെന്റർ, പൂപ്പള്ളി, കൊണ്ടേൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴം രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.