കുത്തിയതോട് : കാക്കത്തുരുത്ത് റോഡ്, ചമ്മനാട്, ചേന്നമന കോൺവെന്റ്, നീണ്ടകര സെമിത്തേരി എന്നീ സ്ഥലങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.