കുത്തിയതോട് : കോടംതുരുത്ത് പഞ്ചായത്ത്, കാളൻകേരിൽ, നീണ്ടകര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കൾ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.