കുത്തിയതോട് : കുത്തിയതോട് സെക്‌ഷൻ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഭാഗികമായും പി.എസ്.കവലമുതൽ കരുമാഞ്ചേരി പള്ളിവരെ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായും വൈദ്യുതി മുടങ്ങും.