കായംകുളം: ദേവികുളങ്ങര ഗ്രാമപ്പഞ്ചായത്തിൽനിന്ന് തൊഴിൽരഹിത വേതനം വാങ്ങുന്നവരിൽ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക് സമർപ്പിച്ചിട്ടില്ലാത്തവർ ഡിസംബർ 15-ന് മുൻപ് നേരിട്ട് സമർപ്പിക്കണം.
സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ ഇതുവരെ മസ്റ്ററിങ് നടത്താത്തവർ ഡിസംബർ 15-ന് മുൻപ് അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം.