ഇരമല്ലിക്കര: ശ്രീ അയ്യപ്പാ കോളേജ് രജത ജൂബിലിയോടനുബന്ധിച്ച് തിങ്കളാഴ്ച സൗജന്യ ആയുർവേദ ക്യാമ്പ് നടത്തും. രാവിലെ 8.30-ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ആദ്യത്തെ 150 പേർക്ക് സൗജന്യമായി മരുന്നുകൾ നൽകും.