ഹരിപ്പാട് : കരുവാറ്റ വൈദ്യുതി സെക്ഷൻ പരിധിയിൽ കണ്ണന്നൂർക്കുളങ്ങര, ഊട്ടുപറമ്പ്, വഴിയമ്പലം നമ്പർ രണ്ട്, ടി.ബി.ജങ്ഷൻ, ബി.എസ്.എൻ.എൽ. എന്നീ ട്രാൻസ്‌ഫോർമറിൽനിന്നുള്ള വൈദ്യുതി വിതരണം ബുധനാഴ്ച പകൽ തടസ്സപ്പെടും.

ചിങ്ങോലി : ചിങ്ങോലി ഈസ്റ്റ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ബുധനാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.