ഹരിപ്പാട് : കോവിഡ് വ്യാപനസാധ്യത മുൻനിർത്തി തൃക്കുന്നപ്പുഴ കടൽത്തീരത്ത് ഇത്തവണ ബലിതർപ്പണമുണ്ടാകില്ലെന്ന് ധർമശാസ്താ ക്ഷേത്ര ഭരണസമിതി അറിയിച്ചു. വഴിപാടുകൾ ഓൺലൈനായി നടത്താം. www.sreedharmasastha.org