ഹരിപ്പാട് : കാർത്തികപ്പള്ളി വൈദ്യുതിസെക്ഷൻ പരിധിയിലെ കാറ്റാടി, തണ്ടാൻകാട്, എസ്.എൻ.ഡി.പി. സൗത്ത്, എസ്.എൻ.ഡി.പി. നോർത്ത് ട്രാൻസ്‌ഫോർമറുകളടെ പരിധിയിൽ ശനിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മുതുകുളം : വെട്ടത്തുകടവ് ജെട്ടി, പാണ്ഡിക്കുന്നേൽ, ആശുപത്രി, കറുകയിൽ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.