ഹരിപ്പാട് : ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫീസിൽ ഈമാസം നടത്താൻ നിശ്ചയിച്ചിരുന്ന അളവുതൂക്ക ഉപകരണങ്ങൾ, ആട്ടോ ഫെയർ മീറ്റർ എന്നിവയുടെ പുനഃപരിശോധനയും മുദ്രവെപ്പും മാറ്റിവെച്ചു. പുതിയതീയതി പിന്നീട് അറിയിക്കുമെന്ന് ലീഗൽമെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.