ഹരിപ്പാട് : ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച 23ന് രാവിലെ 10ന് സ്‌കൂളിൽ.