ഹരിപ്പാട് : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ കുട്ടികൾക്കും അധ്യാപകർക്കും മുഖാവരണം വിതരണം ചെയ്യാനുള്ള പദ്ധതി നഗരസഭാ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം ഉദ്ഘാടനം ചെയ്തു. പ്രൊഫ. സുധാസുശീലൻ, എം.കെ. വിജയൻ, എം.സജീവ്, ലേഖാ അജിത്ത്, സി.രാജലക്ഷ്മി, വൃന്ദ എസ്.കുമാർ, കാട്ടിൽ സത്താർ തുടങ്ങിയവർ പങ്കെടുത്തു.