ഹരിപ്പാട് : കടുവൻകുളങ്ങര, പെരുമ്പാംകുഴി, കരുനാട്ട്, താമല്ലാക്കൽ റിലയൻസ്, കെ.വി.ജെട്ടി, ഐസ് പ്ലാന്റ്, കെ.വി.ജെട്ടി ജങ്ഷൻ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

മുതുകുളം : കുരുംബകര വെസ്റ്റ്, വെട്ടത്തുകടവ് ജെട്ടി, വെട്ടത്തുകടവ്, സാരഥി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വ്യാഴാഴ്ച ഒൻപത്‌ മുതൽ അഞ്ചുവരെ.

കറ്റാനം : മാത്തംകുളം, ആശാരിമുക്ക്, മഞ്ഞാടിത്തറ, മീനത്തുമൂല വൈദ്യരുമുക്ക്, കൊട്ടാരം, കിണറുമുക്ക്, ചുനാട് ബ്രിക്സ്, മഹാത്മ, എ.കെ.എൻ. ഭാഗങ്ങളിൽ വ്യാഴാഴ്ച പകൽ വൈദ്യുതി മുടങ്ങും.