ഹരിപ്പാട് : കരുവാറ്റ ആശ്രമം, മാർക്കറ്റ്, മങ്കുഴി, കടുവൻക്കുളങ്ങര, പെരുമ്പാക്കുഴി, കന്നുകാലിപാലം, മിൽമ, കരുവാറ്റ ഹൈസ്‌കൂൾ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച ഒൻപത്‌ മുതൽ അഞ്ച്‌ വരെ വൈദ്യുതി മുടങ്ങും.

മുതുകുളം : കൊല്ലകൽ, കൊല്ലകൽ ടെമ്പിൾ, ഇടച്ചന്ത, വേലഞ്ചിറ വെസ്റ്റ് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച ഒൻപത്‌ മുതൽ അഞ്ച്‌ വരെ വൈദ്യുതി മുടങ്ങും.