ഹരിപ്പാട് : യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓട്ടോ-ടാക്‌സി തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് വിഷ്ണുപ്രസാദ് അധ്യക്ഷത വഹിച്ചു.