ചാരുംമൂട് : പഴകുളം സ്വരാജ് ഗ്രന്ഥശാല മുൻരാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ അനുസ്മരണ സമ്മേളനം നടത്തി. പത്തനാപുരം ഗാന്ധിഭവൻ ജനറൽസെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് കുടശ്ശനാട് മുരളി അധ്യക്ഷനായി. വിനോദ് മുളമ്പുഴ, അൻവർഷ, എസ്.മീരാസാഹിബ് എന്നിവർ പ്രസംഗിച്ചു.