ആറാട്ടുപുഴ : കൃഷിഭവനിൽനിന്ന് ഡബ്ല്യു.സി.ടി. ഇനം തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. തെങ്ങൊന്നിന് 50-രൂപയാണ് വില. ആവശ്യമുള്ള കർഷകർ കരമടച്ച രസീതുമായി എത്തണം.