ചെങ്ങന്നൂർ : അസോസിയേഷൻ ഓഫ് വർക്‌ഷോപ്പ്‌സ് കേരള (എ.എ.ഡബ്ള്യു.കെ.) ചെങ്ങന്നൂർ യൂണിറ്റ് വാർഷികം സംസ്ഥാന ജോ. സെക്രട്ടറി രാധാകൃഷ്ണൻ രാധാലയം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോൺ വർഗീസ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ജി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി.