ചിങ്ങോലി : വിദ്യാർഥികൾക്കുള്ള ഹോമിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ചിങ്ങോലി പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ജി. സജിനി നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ പ്രമീഷ് പ്രഭാകരൻ, നിബു, ശോഭാ ജയപ്രകാശ്, മെഡിക്കൽ ഓഫീസർ ലക്ഷ്മി എന്നിവർ പങ്കെടുത്തു.