ചാരുംമൂട് : ചാരുംമൂടിന്റെ സൗന്ദര്യവത്‌കരണത്തിനും മാലിന്യ നിർമാർജനത്തിനുമായി ചാമിങ്‌ ചാരുംമൂട് പദ്ധതി നടപ്പാക്കും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ചാരുംമൂട് ഡിവിഷൻ അംഗവമായ സിനുഖാൻ മുൻകൈയെടുത്താണിതു നടപ്പാക്കുന്നത്. ജവാഹർലാൽ നെഹ്രുവിനോടുള്ള ആദരസൂചകമായി ‘ചാച്ചാ’ എന്ന ലോഗോയും തയ്യാറാക്കി.