ചേർത്തല : വാരനാട് ഗവ. എൽ.പി. സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ എൽ.പി.എസ്.എ. ഒഴിവുണ്ട്. യോഗ്യതയും കെടെറ്റുമുള്ള ഉദ്യോഗാർഥികൾ 28-നു രാവിലെ 11-ന് അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.