ആലപ്പുഴ : ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ ഫുട്‌ബോൾ അസോസിയേഷനും സംയുക്തമായി മാറഡോണ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ലയിലെ നിരവധി ഫുട്‌ബോൾ ആരാധകർ പങ്കെടുത്തു
ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ വി.ജി. വിഷ്ണു അധ്യക്ഷനായി. സി.ടി. സോജി, ബി.എച്ച്. രാജീവ്, ആദിത്യാ വിജയകുമാർ, അഡ്വ.എസ്. അനിൽ. സന്തോഷ് തോമസ്, സി.പി. പ്രവീൺ, സുജാത് കാസിം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.