പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ പ്രോജക്ട് അസി. അഭിമുഖം 27-ന് രാവിലെ 10.30-ന് ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും റേഷൻകാർഡും സഹിതം ഹാജരാകണം.