. മായിത്തറ വടക്ക്: മിനി പവിത്രൻ ( സി.പി.ഐ.), മിനി ഷെർളി (കോൺ), പി. സിന്ധു( ബി.ജെ.പി.) .സുഭാഷ് കവല:എസ്. ജോഷിമോൻ (സി.പി.എം.), നിഥിൻ ജി. നാരായണൻ (കോൺ.), രാജേഷ് (ബി.ജെ.പി.), .ചെറുവാരണം : അംബികാ സുതൻ(ബി.ജെ.പി.), ആർ. അശ്വിൻ (സി.പി.എം), കെ. സുഖലാൽ (കോൺ.), അയ്യപ്പഞ്ചേരി:ബൈരഞ്ജിത്ത് (സി.പി.ഐ.),രാജീവ് ചെറുവാരണം (ബി.ജെ.പി.), വി.എം. വിജയൻ (കോൺ). . പുത്തനമ്പലം:ടി.പി. കനകൻ (സി.പി.എം.), കെ. കൃഷ്ണകുമാർ (ബി.ജെ.പി.), ശ്രീജിത്ത് (കോൺ), 6.മൂലംവെളി: ഇന്ദിര (സി.പി.എം), പി.എം. ജയന്തി (കോൺ), കെ.എസ്. ശ്രീജാ രാജേഷ് (ബി.ജെ.പി). .കൂറ്റുവേലി:അമ്പിളി (കോൺ), പുഷ്പവല്ലി (സി.പി.എം.), എസ്. ശ്രീരമ്യ (ബി.ജെ.പി.), .ഇല്ലത്തുകാവ്: സി. ദീപുമോൻ (സി.പി.എം.), സി.ആർ. വിജയൻ (ബി.ജെ.പി.), വിവേക്പ്രകാശ് (കോൺ), . വെമ്പള്ളി:ജ്യോതിമോൾ (സി.പി.എം.), റിജിമോൾ ബൈജു(ബി.ജെ.പി.), സ്മിതാ സനേഷ് (കോൺ), .ചാത്തനാട്:സി.എൻ. അശോക് കുമാർ (ബി.ജെ.പി), ഫെയ്‌സി ഏർനാട് (സി.പി.എം.), ഷൈൻസാഗർ (കോൺ), .മംഗളാപുരം:ഇന്ദുരാജ് (ബി.ജെ,പി.), ജോളി അജിതൻ(കോൺ), സുനിതാ സുനിൽ (സി.പി.എം), .ലൂഥറൻ:ഗോപി (സ്വത.), വി. ബൈജു (ബി.ജെ.പി), ടി. ഷാജി (സി.പി.എം.), കെ.എസ്. സുരേഷ്(കോൺ), .കണ്ണർകാട്:കമലമ്മ(സി.പി.എം.), ജാനമ്മ(ബി.ജെ.പി), ശാരുശങ്കർ(കോൺ), .കഞ്ഞിക്കുഴി:രജിമോൾ (ബി.ജെ.പി.), ഷീലാ പ്രതീഷ്ബെൽ (സി.പി.ഐ.), സ്വപ്‌നാ സുശീൽ (കോൺ), . കുമാരപുരം . അജിത (ബി.ജെ.പി), രജനി രവിപാലൻ (സി.പി.ഐ.), ലിനി (കോൺ), ലീല (സ്വത.), സുജാതാ ഷാജി (സ്വത.), .കളത്തിവീട്:എം.ജി. തിലകൻ (കോൺ.), വി.എസ്. മോഹനൻ (ബി.ജെ.പി.) അഡ്വ.എം. സന്തോഷ്‌കുമാർ(സി.പി.എം.), .ചാലുങ്കൽ:ജേക്കബ് (കോൺ), തോമസ് (ബി.ജെ.പി.), സി.കെ. പുഷ്പാംഗദൻ (സി.പി.എം.). . മായിത്തറ: ആരതി കൃഷ്ണൻ (ബി.ജെ.പി.), ഗീതാ കാർത്തികേയൻ(സി.പി.എം.), സിജ (സിചാ ലൈജു) (കോൺ.)