കായംകുളം : കെ.സി. വേണുഗോപാൽ എം.പി. അനിൽ പനച്ചൂരാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
കോൺഗ്രസ് നേതാക്കളായ സി.ആർ. മഹേഷ്, ഇ. സമീർ, അഡ്വ. പി.എസ്. ബാബുരാജ്, എ.ജെ. ഷാജഹാൻ, എ. ശുഭദേവ്, ശ്രീദേവി, ബാബു മുനമ്പേൽ, അരിതാ ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.