മുളക്കുഴ : കിണറുവിള കോളനി, പഴുക്കാമോടി, പുല്ലംതാഴെ, സർപ്പത്തിപ്പടി, പണിപ്പുരപ്പടി, കാഞ്ഞിരത്തിൻമൂട് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച ഒൻപതുമുതൽ അഞ്ചുവരെ.

ചെങ്ങന്നൂർ : ഇടനാട്‌, കുന്നേകാട് ഭാഗങ്ങളിൽ വെള്ളിയാഴ്ച ഒൻപതു മുതൽ വൈകീട്ട് ആറുവരെ