പാണ്ടനാട് : എസ്.വി. എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ് പഞ്ചായത്തിലെ രണ്ട്, നാല് വാർഡുകളിൽ പൾസ് ഓക്‌സിമീറ്റർ നൽകി. പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പാണ്ടനാട് പഞ്ചായത്തംഗങ്ങളായ ശ്രീകല ശിവനുണ്ണി, രാജശ്രീ എന്നിവർക്ക് ഇവ കൈമാറി.