ആലപ്പുഴ : കേരള ജല അതോറിറ്റി ജില്ലാ പി.എച്ച്.സബ് ഡിവിഷനു കീഴിൽ കണക്‌ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ ഈ മാസം 31ന് മുൻപായി വെള്ളക്കരം കുടിശ്ശിക അടച്ചുതീർത്ത് ഡിസ്‌കണക്‌ഷൻ, റവന്യൂറിക്കവറി നടപടികളിൽനിന്നു ഒഴിവാകേണ്ടതാണെന്ന് അസി.എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.